Sunil Gavaskar lashes out at selectors and team management<br />ടെസ്റ്റില്‍ ഇന്ത്യന്‍ സെലക്ടര്‍മാരുടെ സമീപനം ശരിയല്ലെന്നാണ് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കറുടെ പക്ഷം. പ്ലേയിങ് ഇലവനില്‍ തുടരെ മാറ്റങ്ങള്‍ വരുത്തി സെലക്ടര്‍മാര്‍ കളിക്കാരുടെ ആത്മവിശ്വാസം കെടുത്തുകയാണെന്ന് ഗവാസ്‌കര്‍ ആരോപിക്കുന്നു.<br />#INDvsSA #ViratKohli